പ്രതിഷേധിച്ചു

മേല്‍പറമ്പ് : സി.ബി. ബാവഹാജിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ എസ്.കെ.എസ്.എസ്.എഫ്. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
അന്‍സാരി ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. മെഹമൂദ് ദേളി അധ്യക്ഷനായി. ഇംദാദ് പള്ളിപ്പുഴ, നൗഫല്‍, സമീര്‍ ഹദ്ദാദ്, സി.ബി. അബ്ദുല്ല, അബ്ദുസമദ് ദേളി, അശ്‌റഫ് മേല്‍പറമ്പ്, സി.എ. ആരിഫ്, മന്‍സൂര്‍ കളനാട്, അസ്ഹറുദ്ദീന്‍ ഹില്‍ടോപ്പ് എന്നിവര്‍ സംസാരിച്ചു