ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്

കോതമംഗലം : വെറ്റിലപ്പാറയില്‍ പുനര്‍നിര്‍മിച്ച മുഹയദ്ദീന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച നാലിന് പാണക്കാട്ട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമ്മേളനം കെ.എച്ച്. ഷാനവാസ് ബാഖവി ഉദ്ഘാടനം ചെയ്യും. പി.എം. അബൂബക്കര്‍ അധ്യക്ഷനാകും.