റശിദിയ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി

എടവണ്ണപ്പാറ: റശിദിയ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി ഭാരവാഹികളായി സലിം വളമംഗലം(പ്രസി), ഹസ്സന്‍കുട്ടി, മശ്ഹൂദ് തങ്ങള്‍ (വൈ പ്രസി), ജമാലുദ്ധീന്‍ ഓമാനൂര്‍ (ജന. സെക്ര), അബ്ദുനാസിര്‍ ജഅ്ഫര്‍, സാദിഖ് (ജോ: സെക്ര), ഷമിം കീഴുപറമ്പ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു