എം.ഇ.എ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് - അപേക്ഷ ക്ഷണിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പട്ടിക്കാട് ജാമിഅ നൂരിയയുടെ ഒരു വിളിപ്പാടകലെ പ്രവര്‍ത്തിച്ചു വരുന്ന എം... കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിവിധ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, കന്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ്, സിവില്‍ എഞ്ചിനീയറിങ്ങ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, എക്കണോമിക്സ് തുടങ്ങി ഒട്ടനവധി കോഴ്സുകള്‍ ലഭ്യമാണ്. പ്രഗല്‍ഭരായ അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. ശാന്തമായ കാന്പസ്, എളുപ്പം എത്തിച്ചേരാന്‍ പറ്റുന്ന ലൊക്കേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04933277556, 277557, 277559.

വെബ്സൈറ്റ് www.meaengg.in