കോഴിക്കോട് : എസ് കെ എസ് എസ് എഫ് ത്വലബ സംസ്ഥാന സമിതിയുടെ കീഴില്‍ നടക്കുന്ന ദറസ് അറബിക് കോളേജുകളുടെ സര്‍വേ സംസ്ഥാന തല ഉല്‍ഘാടനം ഡിസംബര്‍ 1 ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടക്കും.കേരളത്തിലെ അകത്തും പുറത്തുമുള്ള ദറസ് അറബിക് കോളേജുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രൊഫ. കെ ആലി ക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. യൊഗത്തില്‍ റിയാസ് പപ്പിളശ്ശേരി അധ്യക്ഷത വഹിച്ചു.സയ്യിദ് ഫാരിസ് തങ്ങള്‍മലപ്പുറം, ത്വയ്യിബ് കോഴിക്കോട്, ഉവൈസ് ആലപ്പുഴ, മുഹമ്മദ് ജുനൈദ് തിരുവനന്തപുരം, ഷമ്മാസ് ദേവാം, അനസ് കോട്ടയം, തുടങ്ങിയവര്‍ സംസാരിച്ചു. ബാസിത് ചേമ്പ്ര സ്വാഗതവും റിയാസ് മുണ്ടുപറമ്പ് നന്ദിയും പറഞ്ഞു.
SKSSF ത്വലബ വിംഗ് ദറസ് അറബിക് കോളേജ് സര്‍വ്വേ സംസ്ഥാന തല ഉല്‍ഘാടനം ഡിസംബര്‍ 1 ന് ജാമിഅ:യിൽ