എസ്.കെ.എസ്.എഫ് നേതൃപരിശീലന ക്യാമ്പ് ഓര്‍ഗാനെറ്റ് പദ്ധതി പ്രഖ്യാപനവും 21ന് മൂന്നിയൂരിൽ

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനകമ്മിറ്റി നടത്തുന്ന നേതൃപരിശീലന ക്യാമ്പും ഓര്‍ഗാനെറ്റ് പദ്ധതി പ്രഖ്യാപനവും 21ന് മൂന്നിയൂര്‍ പാറക്കടവ് ഇര്‍ഷാദുസ്വിബിയാന്‍ മദ്രസയില്‍ നടക്കും. രാവിലെ 11മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.