സയ്യിദ് ജിഫ്രിമുത്തുക്കോയതങ്ങൾക്ക് അബൂദാബി സുന്നി സെന്റർ സ്വീകരണം ഇന്ന്


Inline image 1
അബൂദാബി: സമസ്തകേരള ജംഇയ്യത്തുൽ ഉലമവൈസ് പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രിമുത്തുക്കോയതങ്ങൾക്ക് അബൂദാബി സുന്നി സെന്റർ സ്വീകരണം നല്കുന്നു. ഇന്ന് (വ്യാഴാഴ്ച ) രാത്രി8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ .
തങ്ങൾക്ക്9.30 ന്മറ്റൊരു പരിപാടി ഉള്ളതിനാൽ കൃത്യ സമയത്ത്തന്നെ പരിപാടി ആരംഭിക്കേണ്ടതുണ്ട്. അതിനാൽ മുഴുവൻപ്രവര്ത്തകരും 8 മണിക്ക് മുമ്പായി എത്തിച്ചേരണം എന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.