ബഹ്‌റൈന്‍ സമസ്ത സനാബിസ്ഏരിയ മുഹറം സന്ദേശ പ്രഭാഷണം നടത്തി

സമസ്ത ബഹ്‌റൈന്‍ മുഹറം കാമ്പയിന്റെ ഭാഗമായി സനാബിസ്
ഏരിയയിൽ 
സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ സംസാരിക്കുന്നു 
സനാബിസ് : സമസ്ത ബഹ്‌റൈന്‍ മുഹറം കാമ്പയിന്റെ ഭാഗമായി സനാബിസ്ഏരിയ നത്തിയ സമ്മേളനം ശ്രദ്ധേയമായി. അബ്ദു ല്‍അസീ സ്മൗലവിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര സെക്രട്ടറി എസ്.എം അബ്ദു ല്‍വാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മുഖ്യപ്ര ഭാഷണം നടത്തി. മുഹറം മാസത്തിന്റെ പ്രത്യകതകളും സ്വലാത്തി ന്റെ മഹത്വവും തങ്ങള്‍ വിശ്വസികള്‍ക്കു പകര്‍ന്നു നല്‍കി. സെക്രട്ടറി കുഞ്ഞഹമദ്‌ സ്വഗതം പറഞ്ഞു. അനാഥ കുടുംബത്തിനുള്ള ഭവന നിര്‍മാണത്തിന്ന് സനാബിസ് ഏരിയ സമാഹരിച്ച ഫണ്ട് ഹാരി സ്തലശേരിയില്‍ നി ന്ന്‌സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങളും സമസ്ത കേന്ദ്ര കമ്മിറ്റിയുടെ വിഹിതം കുഞ്ഞി മുഹമ്മദ് ഹാജിയില്‍ നിന്ന് അഷ്‌റ ഫ്മാട്ടൂലും ഏറ്റുവാങ്ങി. മൊയ്തിന്‍ കുട്ടി മുസ്ലിയാ ര്‍കുടുംബ സഹായ ഫണ്ടിലേക്കു ള്ള ഏരിയ വിഹിതം പ്രസിഡ ന്റ്കുഞ്ഞഹമദ്‌ കേന്ദ്ര കമ്മിറ്റിക്ക്കൈ മാറി.