കാസറകോട്: സമസ്ത ട്രഷററും പ്രമുഖ പണ്ഡിതനും സൂഫിവരുന്ന മായിരുന്ന പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ലിയാരുടെ മരണം സമസ്തയേയും ആത്മീയ ലോകത്തിന്നും തീരാനഷ്ടമാണെന്ന് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തും നിരവധി ആത്മീയസദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അദ്ധേഹത്തിന്റെ ദുആ മജ്‌ലിസുകള്‍ക്ക് പതിനായിര ങ്ങളായിരുന്നു ഒരുമിച്ചുകൂടിയിരുന്നത്.
ആവിടവ് നികത്താനാവാത്ത ഒന്നായി മാറിയിരുന്നു എന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.