പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ മജ്‌ലിസ്ഉം നാളെ കുവൈറ്റ്‌ -ദാറുല്‍ അര്ഖമില്‍

സാല്‍മിയ : കുവൈറ്റ്‌ കേരള സുന്നി മുസ്ലിം കൌണ്‍സില്‍ സംഘടിപ്പിക്കുന്ന പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ മജ്‌ലിസ്ഉം നാളെ വൈകുന്നേരം സാല്‍മിയ ദാറുല്‍ അര്ഖമില്‍ വെച്ച് നടത്തപ്പെടുമെന്നും വിശ്വാസികളെല്ലാം പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.