
പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ആലിക്കുഞ്ഞി ദാരിമി നീര്‍ച്ചാല്‍, റസാഖ് അര്‍ഷദി കുമ്പഡാജ, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഖലീല്‍ ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിച്ചു.