കുവൈറ്റ് ഇസ്ലാമിക് സെന്‍റെര്‍ ആദര്‍ശ സമ്മേളനം വെള്ളിയാഴ്‌ചയിലേക്ക് മാറ്റി
കുവൈറ്റ് സിറ്റി :ഇസ്ലാമിക് സെന്‍റെര്‍ കേന്ദ്ര കമ്മിറ്റി നടത്താനിരുന്ന ആദര്‍ശ സമ്മേളനം ചില സാങ്കേതിക കാരണങ്ങളാല്‍ 29/11/13 വെള്ളിയാഴ്‌ചയിലേക്ക് മാറ്റിയതായി ബന്ധ പ്പെട്ടവര്‍ അറിയിച്ചു .