കാന്തപുരത്തിന്റെ വ്യാജ കേശം 'ഒറിജിനലാ' ക്കാനായി "തിരു നബി(സ)യുടെ വഫാതിനു ശേഷം നിലനില്‍ക്കുന്ന മുഅജിസത് ഖുര്‍ആന്‍ മാത്രമാണെന്ന" വഹാബിസം എഴുന്നള്ളിച്ച പൊന്‍മളയുടെ വാദത്തിനു ചൂട്ടു പിടിച്ച വിഘടിത ക്ലാസ്സ് റൂം മുഫ്തി പയ്യോളി മൌലവിയുടെ മറുപടിക്ക്, അക്കമിട്ടു മറുപടി നൽകിയുള്ള ഉസ്‌താദ് അബ്‌ദുസ്സലാം ബാഖവിയുടെ ക്ലിപ്പിംഗ് സഹിതമുള്ള വിശദീകരണവും, എം.ടി ദാരിമി, നൂര്‍ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംശയ നിവാരണവും ഇവിടെ കേള്‍ക്കാം .
നവ ബിദഈ വാദവുമായി ബന്ധപ്പെട്ടു മുമ്പ് പ്രസിദ്ധീകരിച്ച റെക്കോർഡിന് ഇവിടെ ക്ലിക്ക് ചെയ്യുക.