ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമയും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷനും അനുശോചിച്ചു

കൊല്ലം: സമസ്ത കേരള ട്രഷററും മതപണ്ഡിതനുമായിരുന്ന പാറന്നൂര്‍ ഇബ്രാഹിം മുസലിയാരുടെ നിര്യാണത്തില്‍ ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും അനുശോചിച്ചു.