കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക് ക്ലാസ്സ് റൂം പുറത്തുവിട്ട റഊഫ് അമാനിയുമായുള്ള ജിശാന്‍ മാഹിയുടെ സംഭാഷണവും തുടര്‍ന്നുള്ള ചര്‍ച്ചയും ഇവിടെ കേള്‍ക്കാം.. കൂടുതല്‍ ക്ലിപ്പുകളും ചര്‍ച്ചകളും ഇന്നും തുടരും.. ക്ലാസ്സ് റൂമിന്റെ Audio, Vedio എന്നിവ ഓണ്‍ലൈനില്‍ ലൈവായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.