'വ്യാജകേശ വിരുദ്ധരെ' സംഘടിപ്പിച്ച്‌ ജിശാന്‍ മാഹി രംഗത്തിറങ്ങുന്നു.. ലക്ഷ്യം മുടിഗ്രൂപ്പിനും വഹാബികള്‍ക്കുമെതിരായ വ്യാപക പ്രചരണം

പേരോടിനും പൊന്മളക്കും അക്കമിട്ടു മറുപടി നല്‍കുന്ന തന്റെ CD ഡിസംബറില്‍ പുറത്തിറക്കുമെന്ന്‌ രാമന്തളിയും 
  • 15 സഖാഫികളടക്കം നിരവധി പേരുടെ പിന്തുണ ഇപ്പോൾ തനിക്കുണ്ട്. വിവിധ ബിരുദ ദാരികളും അല്ലാത്തവരുമായ കൂടുതല്‍ പേര്‍ വന്നു കൊണ്ടിരിക്കുന്നു. 
  • താനുമായി ബന്ധപ്പെടാനുദ്ധേശിക്കുന്ന വ്യാജകേശ വിരുദ്ധരായ പണ്ഡിതർ  jishan.mahe@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ ഉടനെ ബന്ധപ്പെടണം -ജിശാന്‍.
  • സഖാഫി, അഹ്സനി, ബാഖവി തുടങ്ങിയ വ്യാജ കേശ വിരുദ്ധരായ പണ്ഡിത നിരയെ അണി നിരത്തി കോഴിക്കോട് വിശദീകരണ സമ്മേളനം സംഘടിപ്പിക്കും; ഇതിൽ 'മുടിഗ്രൂപ്പിലെ' പ്രമുഖർക്കെല്ലാം അക്കമിട്ടു മറുപടി നൽകും 
  • സുന്നത്തു ജമാഅത്തിനു വിരുദ്ധമായ പേരോടിന്റെ രഹസ്യ സംഭാഷണവും തന്റെ സിഡിയിലുണ്ട്‌.-രാമന്തളി
  • ജാലിയാ വാലയുടെ മുടി എണ്ണി ക്ലിപ്‌തപ്പെടുത്താന്‍ നല്‍കിയ ഒരു മാസ പരിധി ഇന്ന്‌അവസാനിക്കും. മുടിക്കാര്‍ക്ക്‌ ഇന്ന് എന്തെങ്കിലും മറുപടി നല്‍കാനാവുമോ?-ജിശാന്‍.
  • ഏറെ രസാവഹമായതും കേട്ടിരിക്കേണ്ടാതുമായ  ഒരു പ്രമുഖ 'മുടി ഗ്രൂപ്പ്‌' നേതാവുമായുള്ള നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം രണ്ടു ദിവസത്തിനുള്ളിൽ പുറത്തു വിടും.
  • വെല്ലൂരിലെ മുടി വ്യാജമുടിക്കാര്‍ നിഷേധിച്ചാല്‍, അത്‌ തെളിയിച്ചു കൊടുക്കാന്‍ താന്‍ തയ്യാറാണ്‌. അതിലാര്‍ക്കും സംശയം വേണ്ട.  -ജിശാന്‍.
  • ശൈഖുനാ കാളമ്പാടി ഉസ്‌താദിനെ താന്‍ ഫോണ്‍ ചെയ്‌തത്‌ രാവിലെ ഏഴുമണിക്കു ശേഷമാണെന്നും, ഉസ്‌താദില്‍ നിന്നും തനിക്ക്‌ കുറെ ഇല്‍മുകള്‍ ലഭിച്ചിട്ടുണ്ടെന്നും -ജിശാന്‍.

വ്യാജ കേശ അന്വേഷണത്തിന് ബോംബെയിലെത്തിയ ജിശാന്  സാക്ഷി യായ ബഷീര്‍ ബാഖവിയുമായി  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അഡ്‌മിന്‍ എ.ആര്‍.സി.കെ.പി നടത്തിയ ഫോണ്‍ സംഭാഷണവും തുടര്‍ന്ന്‌ ജിശാന്‍മാഹി, മുഹമ്മദ്‌ രാമന്തളി എന്നിവരുടെ മേൽ പരാമർശങ്ങളടങ്ങുന്ന തല്‍സമയ വിശദീകരണവും ചര്‍ച്ചയും ഇവിടെ കേള്‍ക്കാം(കഴിഞ്ഞ ദിവസത്തെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റെക്കോർഡ്‌)

ക്ലാസ്സ്‌ റൂം ചര്‍ച്ചകള്‍ ഇന്നും തുടരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലാസ്സ്‌ റൂമിന്റെ Audio, Vedio എന്നിവ ഓണ്‍ലൈനില്‍ ലൈവായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക