ദുബൈയിൽ മയ്യിത്ത് നിസ്കാരവും അനുസ്മരണവും ഇന്ന് രാത്രി 9.മണിക്ക് ദേര അല്‍ ഖുറൈര്‍ മസ്ജിദില്‍

ദുബൈ : സുന്നി സെന്റിന്റെ കീഴില്‍ മയ്യിത്ത് നിസ്ക്കാരവും ദുആ മജ്ലിസും ഇന്ന് (18/11/13) തിങ്കള്‍ രാത്രി 9 മണിക്ക് ദേര അല്‍ ഖുറൈര്‍ മസ്ജിദില്‍ വെച്ച് നടക്കും. സമസ്ത ഫത് വ കമ്മിറ്റി അംഗം സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നേത്രത്വം നല്‍ക്കും.