പാണ്ടിക്കാട്: മഞ്ചേരി മണ്ഡലം സമസ്ത പണ്ഡിത സംഗമം ഇന്ന് (വ്യാഴം) 3 മണിക്ക് പാണ്ടിക്കാട് സുന്നി ടൗണ്‍ സുന്നി ജുമാ മസ്ജിദില്‍ നടക്കും.ജില്ലാ സെക്രട്ടറി ഉസ്താദ് പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് സെക്രട്ടറി ഒ.ടി മൂസ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടക്കും.