ദുബൈ SKSSF 'ക്ലീന്‍ അപ്പ് ദ വേള്‍ഡ്' പ്രോഗ്രാം മാറ്റി വെച്ചു

ദുബൈ : ദുബൈ മുന്‍സിപ്പാലിറ്റിയും ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സം യുക്തമായി നാളെ നടത്താനിരുന്ന ക്ലീന്‍ അപ്പ് ദ വേള്‍ഡ് പ്രോഗ്രാം മറ്റിവെച്ചതായി മുന്‍സിപ്പാലിറ്റി അധിക്രതര്‍ അറിയിച്ചു. 
ദുബൈയില്‍ ഇപ്പോഴുള്ള പ്രതികൂല കാലാവസ്ത പരിഗണിച്ചാണിത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും . 
കാമ്പയിന്റെ ഭാഗമായി ദുബൈ എസ്.കെ.എസ്.എസ്.എഫ് നാളെ ദേര ഹയാത്ത് റീജന്‍സി ഏരിയയില്‍ നടത്താനിരുന്ന പരിപാടിയും മാറ്റി വെച്ചതായി സെക്രെട്ടരി ഷറഫുദ്ദീന്‍ ഹുദവി , ഫാസില്‍ എന്നിവര്‍ അറിയിച്ചു