കോഴിക്കോട്. സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കാലത്ത് 11ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡ് വിദ്യാനഗറില്‍ ചേരുമെന്നും ബന്ധപ്പെട്ടവരെല്ലാം പങ്കെടുക്കണമെന്നും എസ്.വൈ.എസ് ജന.സെക്രട്ടറി പ്രഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ അറിയിച്ചു.
കാസര്‍ഗോഡ് വെച്ച് നടക്കാനിരിക്കുന്ന എസ്.വൈ.എസ് 60–²ാ²ം വാര്‍ഷിക സമ്മേളനവും ആനുകാലിക സംഭവ വികാസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ബന്ധപ്പെട്ടവരെല്ലാം നിർബന്ധമായും പങ്കെടുക്കണം.
കാസര്‍ഗോഡ് വെച്ച് നടക്കാനിരിക്കുന്ന എസ്.വൈ.എസ് 60–²ാ²ം വാര്‍ഷിക സമ്മേളനവും ആനുകാലിക സംഭവ വികാസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ബന്ധപ്പെട്ടവരെല്ലാം നിർബന്ധമായും പങ്കെടുക്കണം.