സയ്യിദ് ജിഫ് രി മുത്തു കോയ തങ്ങള്‍ക്ക് ഇന്ന് ദുബൈ സുന്നി സെന്റ്രര്‍ സ്വീകരണം നല്‍ക്കും

ദുബൈ : സമസ്ത മുശാവറ അംഗവും സമസ്ത ഫത് വ കമ്മിറ്റി അംഗവുമായ കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ് രി മുത്തു കോയ തങ്ങള്‍ക്ക് ദുബൈ സുന്നി സെന്റ്രര്‍ സ്വീകരണം നല്‍ക്കും. ഇന്ന് 19-11-13 ചൊവ്വ രാത്രി 9 മണിക്ക് ദേര സെന്റര്‍ ഓഫീസില്‍ വെച്ച് നറ്റക്കുന്ന ചടങ്ങില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സ്ലാം ബാഖവി എന്നിവര്‍ പങ്കെടുക്കും.