കാന്തപുരം വിഭാഗം വിട്ട പ്രമുഖർ പരിപാടിയില്‍ സംബന്ധിക്കും
കോഴിക്കോട്: ആനുകാലിക വിഷയങ്ങളില്‍ സംഘടനാ നിലപാട് വിശദീകരിക്കുന്നതിന് വേണ്ടി ഇന്ന് (ശനി) കോഴിക്കോട് ആദര്‍ശ വിശദീകരണ സമ്മേളനം നടക്കും. വൈകിട്ട് 6.30ന് മുതലക്കുളം മൈതാനിയില്‍ സമസ്‌ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും.അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കവ്, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്‌തഫ മണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണംപിളളി മുഹമ്മദ് ഫൈസി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. കേശ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാന്തപുരം വിഭാഗം വിട്ട പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
www.kicrlive.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ എന്നിവ മുഖേനയും ലോകത്തെവിടെ നിന്നും പരിപാടി തല്‍സമയം വീക്ഷിക്കാനുള്ള സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന KICR ക്ലാസ്സ് റൂമിന്റെ Audio, Video എന്നിവ ഓണ്‍ലൈനില്‍ ലൈവായി ലഭിക്കുന്ന ലൈവ് ടിവി സൌകര്യം ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈലിലും ലഭ്യമാണ് വിശദാംശങ്ങള്‍ക്ക് 00966502637255(KSA) എന്ന നമ്പറില്‍ ബന്ധപ്പെടാം.