മലപ്പുറം: ''പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്'' എന്ന പ്രമേയത്തില്‍ കാസര്‍ഗോഡ് വാദീതൈ്വയ്ബയില് നടക്കുന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ജില്ലാ സ്വാഗത സംഘം അംഗങ്ങളുടെയും സബ് കമ്മിറ്റികളുടെയും സംഗമം ഇന്ന് (വെള്ളി) മൂന്ന് മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുന്നതാണ്.
വാദീതൈ്വബ സംഘം, ജില്ലാ സമ്മേളനം, പ്രചാരണം വിഷയങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുടെ കര്‍മ്മ പദ്ധതി യോഗത്തില്‍ അവതരിപ്പിക്കും. അംഗങ്ങള്‍ കൃത്യസമയത്ത് എത്തണമെന്ന് ജനറല്‍ കണ്‍വീനര്‍ കാളാവ് സൈതലവി മുസ്ലിയാര് അറിയിച്ചു.