മക്ക ഇസ്ലാമിക് സെന്റര്‍ SKSSF നിര്‍ധന രോഗികള്‍ക്ക് സഹായം നല്‍കി

കോഴിക്കോട്: മക്കാ ഇസ്ലാമിക് സെന്റര്‍ സഹകരണത്തോടെ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണോല്‍ഘാടനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
അബ്ദുല്‍ ബാരി ബാഖവി,സത്താര്‍ പന്തല്ലൂര്‍,വി.കെ ഹാറൂണ്‍ റശീദ്,കുഞ്ഞാലന്‍കുട്ടി ഫൈസി ഓമശ്ശേരി,കെ.എം കുട്ടി എടക്കുളം,എം.കെ ആതവനാട് എന്നിവര്‍ സംസാരിച്ചു.