"കേശം വ്യാജം തന്നെ"; ബോംബെയിലെ ജിശാന്റെ സാക്ഷി ബശീര്‍ ബാഖവിയുമായുള്ള സംസാരവും ക്ലാസ്സ്‌ റൂം പുറത്തു വിട്ടു

"ജിശാന്‍ മാഹിയുടെ സിഡിയില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യം തന്നെ, മുടി അന്വേഷിക്കാന്‍ ഇവിടെ എത്തുകയും അതു വ്യാജമാണെന്നു ബോധ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.താനും നസീര്‍ അസ്‌ഹരിയും അതിനു സാക്ഷിയുമാണ്‌ എന്ന കാര്യം പൂര്‍ണ്ണമായും ഹഖ്‌ ആണ്‌. നാളെ അല്ലാഹുവിന്റെ മുമ്പില്‍ വരണമെന്നുള്ള ബോധം കൊണ്ടാണിതു തുറന്നു പറയുന്നത്‌"
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അഡ്‌മിന്‍ എ.ആര്‍.സി.കെ.പി ബഷീര്‍ ബാഖവിയുമായുള്ള ഫോണ്‍ സംഭാഷണവും തുടര്‍ന്ന്‌ ജിശാന്‍മാഹി, മുഹമ്മദ്‌ രാമന്തളി എന്നിവരടക്കമുള്ളവരുടെ തല്‍സമയ വിശദീകരണവും ചര്‍ച്ചയും ഇവിടെ കേള്‍ക്കാം