ദോഹ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും,പ്രഗൽഭ പണ്ഡിതനുമായ ഷൈഖുന പാറന്നൂർ പി.പി ഇബ്രാഹിം മുസ്‌ലിയാരുടെ വിയോഗത്തിൽ കേരള ഇസ്ലാമിക് സെന്റർ ,എസ്.കെ.എസ്.എസ്.എഎഫ്,ഖത്തർ റയ്ഞ്ചു ജംഇയ്യത്തുൽ മുഅല്ലിമീൻ അനുശോചിച്ചു. മയ്യിത്ത് നമസ്കാരവും,അനുശോചന യോഗവും ഇന്ന് വൈകുന്നേരം 7.30ന് ദോഹ ജദീദ് ഇസ്ലാമിക് സെന്ററിൽ നടക്കും.