ദമ്മാം : ദമ്മാം SYS, SKIC സംയുക്തമായി നടത്തുന്ന പാറന്നൂര്‍ പിപി ഉസ്താദിന്‍റെ പേരിലുള്ള മയ്യിത്ത് നിസ്കാരവും അനുസ്മരണവും ഇന്ന് രാത്രി (തിങ്കള്‍) 8.00 മണിക്ക് ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ നടക്കും. ദമ്മാമിലെ മുഴുവന്‍ സത്യവിശ്വാസികളും പങ്കെടക്കണമെന്ന് നേതാക്കൾ അഭ്യര്‍ത്ഥിച്ചു.