ജിശാന്‍ മാഹി, മുഹമ്മദ് യാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവരുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍ (RECORD)
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന തത്സമയ സംപ്രേഷണത്തില്‍ നിന്ന്. പ്രോഗ്രാമിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
![]() |
| കാന്തപുരത്തിന് വ്യാജകേശം കൈമാറിയ അബൂദാബിയിലെ അഹ്മദ് ഖസ്റജിക്ക് മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല യുടെ മകന്‍ ഇംറാന്‍ വ്യാജകേശ കെട്ട് കൈമാറുന്ന ഫോട്ടോ |
![]() |
| തിരുശേഷിപ്പുകളുടെ ആധികാരികത; സ്ഥിരീകരണവും പുണ്യവും എന്ന വിഷയത്തില്‍ SKSSF സംഘടിപ്പിച്ച സംവാദം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്യുന്നു |
കോഴിക്കോട്: വ്യാജ കേശത്തിന്റെ മറവില്‍ കാരന്തൂര്‍ മര്‍ക്കസ് കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണത്തിനെതിരെ ഇരയാക്കപ്പെട്ടവര്‍ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം വിഭാഗത്തില്‍ നിന്ന് രാജിവെച്ചവര്‍കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ![]() |
| ഒരു പത്രറിപ്പോര്‍ട്ട് |
![]() |
| വിഘടിത 'കുഞ്ഞാടുകൽ' പ്രചരിപ്പിച്ചിരുന്ന facebook പോസ്റ്റുകളിലൊന്ന് |
![]() |
| !? |