മെട്ടമ്മൽ മദ്റസ SKSBV ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ലൈബ്രറി പ്രഥമ അംഗത്വം മുസ്തഫ് അ ഹാജിക്കു
നൽകി ഉസ്താദ് റശീദ് മൌലവി നിർ വഹിക്കുന്നു.
ത്രിക്കരിപ്പൂർ : മെട്ടമ്മൽ നജാത്തുസ്വിബിയാൻ മദ്റസയിൽ എസ്.കെ.എസ്.ബി.വി സാഹിത്യ സമാജത്തിന്റെ കീഴിൽ ശംസുൽ ഉലമ മെമ്മോറിയൽ ജനറൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു. യോഗം സദർ മു അല്ലിം ഹാരിസ് ഹസനിയുടെ അധ്യക്ഷതയിൽ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബശീർ സുഹരി,റഫീഖ് മൌലവി.അലി മൌലവി ,ഹാശിം ഹുദവി കെ.ഹംസ മൌലവി സംസാരിച്ചു.