അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. അനുശോചിച്ചു

കൊടുവള്ളി: സമസ്ത ട്രഷററും പ്രമുഖ പണ്ഡിതനുമായ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാരുടെ നിര്യാണത്തില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. അനുശോചിച്ചു.