"NEWS TIME" എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി 10.30ന്

ഏറെ പുതുമകളുമായി ഇന്ന് (ജൂലൈ 1) മുതല്‍ KERALA-ISLAMIC-CLASS-ROOM®© ല്‍ പ്രക്ഷേപണമാരഭിക്കുന്നു.."NEWS TIME". എല്ലാ ദിവസവും ഇന്ത്യന്‍ ടൈം രാത്രി 10.30 തു മുതല്‍.. അന്നത്തെ പ്രധാന സംഭവങ്ങളും പത്ര വാര്‍ത്തകളും.. നാട്ടു വിശേഷങ്ങളും... സംഘടനാ ചലനങ്ങളും കോര്‍തിണക്കിയുള്ള സമഗ്രതയുടെ അര മണിക്കൂര്‍ ..... മറക്കാതെ കേള്‍ക്കുക.. മറ്റുള്ളവരെയും invite ചെയ്യുക.. ഒപ്പം ഇടയ്ക്കിടെ ഫ്ലാഷ് ന്യൂസ്‌ -കളും . ഇന്ന് (01-07-2010) ജീവന്‍ ടി.വി യില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 ന്‌ റജബ്‌: സംശയങ്ങളും മറുപടിയും എന്ന ബാനറില്‍ പ്രമുഖ പണ്ഡിതനന്‍ ജലീല്‍ സഖാഫി പുല്ലാരയും കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം പ്രതിനിധി റിയാസ്‌ ടി. അലിയും പങ്കെടുക്കുന്നു. ഖാഫില... മറക്കാതെ കാണുക

For details, please visit http://keralaislamicroom.com/ml/