'മുഅല്ലീം ഡെ' 17ന്

മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ വര്‍ഷം തോറും നടത്തിവരുന്ന 'മുഅല്ലീം ഡെ' 17ന് നടത്തുവാനും തീരുമാനിച്ചു. സ്റ്റേറ്റ് തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍നിര്‍വ്വഹിക്കും.
യോഗത്തില്‍ സി.കെ.എം സ്വാദിഖ് മുസ്‌ല്യാര്‍ പാലക്കാട്, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ല്യാര്‍ എറണാകുളം, ടി.എം ബാപ്പു മുസ്‌ല്യാര്‍ മലപ്പുറം, എന്‍.എ.എം അബ്ദുല്‍ഖാദര്‍ മലപ്പുറം, ഹാഫിള് സൈനുല്‍ ആബിദീന്‍ കന്യാകുമാരി, ശറഫുദ്ദീന്‍ ബാഖവി കൊല്ലം, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.ഇ മുഹമ്മദ് ഫൈസി ഇടുക്കി, വി.കെ മുഹമ്മദ് ദാരിമി എറണാകുളം, കെ.ഹംസ മുസ്‌ല്യാര്‍ തൃശൂര്‍, ടി.മൊയ്തീന്‍ മുസ്‌ല്യാര്‍ മലപ്പുറം, കെ.ടി ഹുസൈന്‍ കുട്ടി മുസ്‌ല്യാര്‍, കെ.സി അഹമ്മദ്കുട്ടി മൗലവി കോഴിക്കോട്,എന്‍.അബുഹാജി നീലഗിരി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ വയനാട്, അബ്ദുസമദ് മുസ്‌ല്യാര്‍ കണ്ണൂര്‍, അബൂബക്കര്‍ സാലൂദ് കാസര്‍ക്കോട്, എം.അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ കൊടക്, എം.എം
അബ്ദുല്ലത്തീഫ് ദാരിമി മംഗലാപുരം, കെ.എം അബ്ദുല്ലമാസ്റ്റര്‍ കൊട്ടപ്പുറം, ടി.വി അബ്ദുല്ല മൗലവി മലപ്പുറം, കൊടക് അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, എം.എ ചേളാരി പങ്കെടുത്തു.
അബ്ദുല്ലത്തീഫ് ദാരിമി മംഗലാപുരം, കെ.എം അബ്ദുല്ലമാസ്റ്റര്‍ കൊട്ടപ്പുറം, ടി.വി അബ്ദുല്ല മൗലവി മലപ്പുറം, കൊടക് അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, എം.എ ചേളാരി പങ്കെടുത്തു.