ക്ലാസ്സ്‌ റൂം പുതിയ ക്ലിപ്പ്‌ പുറത്തുവിട്ടു: "ഖസ്‌റജി നല്‍കിയ മുടി വ്യാജമാണെന്ന്‌ ഉമര്‍കാമിലിയും പറഞ്ഞിട്ടുണ്ട്‌. ഖസ്‌റജിയുടെ കൂടെ അദ്ധേഹം വേദി പങ്കിടുകയില്ല"

പത്തുവര്‍ഷത്തോളമായി മര്‍കസുമായി ബന്ധമുള്ള പ്രമുഖ അറബി പണ്‌ഢിതനായ ഉമര്‍ കാമിലി, കാരന്തൂര്‍ മര്‍കസിലെ ഖസ്‌റജിയുള്ള വേദിയില്‍ എന്തു കൊണ്ടു പങ്കെടുക്കുന്നില്ല, ഖസ്‌റജിയുടെ മുടിയെ കുറിച്ചുള്ള അദ്ധേഹത്തിന്റെ നിലപാട്‌ എന്ത്‌. കാന്തപുരവും ഉമര്‍ കാമിലുയും തമ്മിലുണ്ടായ വ്യാജ കേശ ഭിന്നതകള്‍ വിശദീകരിച്ച്‌ ഉമര്‍ കാമിലിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായ ബഷീര്‍ ഹാജി, ജിശാന്‍ മാഹിയുമായി നടത്തിയ ഫോണ്‍ സംഭാഷണം താഴെ കേള്‍ക്കാം