SYS മണലിപ്പുഴ മജ്‍ലിസുന്നൂര്‍ വാര്‍ഷികവും ദുആ സമ്മേളനവുംഇന്ന്

മലപ്പുറം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മണലിപ്പുഴയില്‍ എല്ലാ മാസവും നടത്തിവരുന്ന മജ്‍ലിസുന്നൂ൪ ആത്മീയ സദസ്സിന്റെ ഒന്നാം വാ൪ഷികം നവംബ൪ 4 തിങ്കളാഴ്ച മഗ്‍രിബിന് ശേഷം എം.കെ. അബൂസുബൈ൪ മുസ്ലിയാ൪ നഗറില്‍ വെച്ച് നടക്കും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹസ൯ സഖാഫി പൂക്കോട്ടൂ൪ , അയ്യായ ഉസ്താദ്, സൈതാലിക്കുട്ടി ഫൈസി കോറാട് തുടങ്ങിയവ൪ പങ്കെടുക്കും.