SKSSF 25-ാം വാര്‍ഷികം സമൂഹ വിവാഹം നടത്തും; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

ചടങ്ങ് ജനുവരി 9ന്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കും 
അപേക്ഷകള്‍ക്ക് 04952700177-എന്ന നമ്പറിൽ ബന്ധപ്പെടണം 
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴി്ഘടകമായി എസ് കെ എസ് എസ് എഫ് കര്‍മ്മ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കു സാഹചര്യത്തില്‍ 25 നിര്‍ധരരായ പെകു'ികളെ ഉള്‍പ്പെടുത്തി സമൂഹ വിവാഹം സംഘടിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്ര'റിയേറ്റ് യോഗം തീരുമാനിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാ'് നിര്‍മ്മിക്കു ഇസ്‌ലാമിക് സെന്ററിനോടനുബന്ധിച്ചായിരിക്കും സമൂഹവിവാഹത്തിന് വേദിയൊരുക്കുക. 2014 ജനുവരി 9ന് നടക്കു ചടങ്ങിന് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കുു.  
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ സെക്ര'റിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹീം ചുഴലി, സിദ്ദീഖ് ഫൈസി വെമണല്‍, നവാസ് പാനൂര്‍, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഫീഖ് അഹ്മദ് തിരൂര്‍, അയ്യൂബ് കൂളിമാട്, സലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി
വെള്ളായിക്കോട്, ജി എം സലാഹുദ്ദീന്‍ ഫൈസി, ഹബീബ് ഫൈസി കോ'ോപ്പാടം, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടുക്, ഡോ. സുബൈര്‍ ഹുദവി, ഡോ. ജാബിര്‍ ഹുദവി, പരീത് കുഞ്ഞ് എറണാകുളം, റഷീദ് ബെളിഞ്ചം, പ്രെഫ. അബ്ദുറഹീം കൊടശ്ശേരി, പ്രെഫ. അബ്ദുല്‍ മജീദ് കൊടക്കാട്, ബഷീര്‍ ഫൈസി ദേശമംഗലം, എസ് സുഹൈബ് നിസാമി, ആര്‍ വി സലീം, മുജീബ് ഫൈസി പൂലോട് സംബന്ധിച്ചു. ഇതില്‍ പങ്കെടുക്കാന്‍ നിര്‍ധരരായ പെകു'ികളുടെ രക്ഷിതാക്കളില്‍ നി് അപേക്ഷകള്‍ സ്വീകരിക്കുു. ബന്ധപ്പെടേണ്ട നമ്പർ: 04952700177.