
ഷാര്‍ജയിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതു ജനങ്ങളും പരിപാടിയില്‍ സംബന്ധിച്ച് ഈ സുവര്‍ണാവസരം ഉപയോഗപെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, SKSSF സമസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങള്ക്ക് :055-7642663