"വഫാത്തിന്‌ ശേഷമുള്ള മുഅ²്‌ജിസത്ത്‌ ഖുര്‍ആന്‍ മാത്രമോ"? വിഘടിത കുപ്രചരണങ്ങള്‍ക്കും വഹാബി ആശയത്തിനും വായടപ്പന്‍ മറുപടി

അറബി നിഘണ്ടുവും സുന്നി വിരുദ്ധ വെബ്‌സൈറ്റുകളും ആധാരമാക്കി മുഅ²്‌ജിസത്ത്‌ നിഷേധത്തിനിറങ്ങി തിരിച്ച വിഘടിത വിഭാഗത്തിനും നേതൃത്വം നല്‍കിയ പയ്യോളി മൌലവിക്കും വായടപ്പന്‍ മറുപടി നല്‍കി ഉസ്‌താദ്‌ അബ്‌ദുസ്സലാം ബാഖവി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ ക്ലിപ്പിംഗ്‌ സഹിതമുള്ള മറുപടി പ്രഭാഷണം ഭാഗങ്ങൾ ഇവിടെ കേൾക്കാം