തിരൂരങ്ങാടി
: ഫെബ്രുവരി 21,
22, 23 തിയ്യതികളില്‍
നടക്കുന്ന ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ
ബിരുദദാന സമ്മേളനത്തിന്റെ
വിജയത്തിനായി വിപുലമായ സ്വാഗത
സംഘം രൂപീകരിച്ചു.
ഭാരവാഹികള്‍
: ശൈഖുനാ ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
(മുഖ്യ രക്ഷാധികാരി),
ശൈഖുനാ സി. കോയകുട്ടി
മുസ്‌ലിയാര്‍ , അത്തിപ്പറ്റ
മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍
, പ്രൊഫ. ആലികുട്ടി
മുസ്‌ലിയാര്‍ , കുഞ്ഞാണി
മുസ്‌ലിയാര്‍ , മരക്കാര്‍
മുസ്‌ലിയാര്‍ , സി.എച്ച്
ബാപ്പുട്ടി മുസ്‌ലിയാര്‍
(രക്ഷാധികാരികള്‍
), സയ്യിദ് ഹൈദരലി
ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍
), ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി (വര്‍ക്കിംഗ്
ചെയര്‍മാന്‍ ), സയ്യിദ്
മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി,
റശീദലി ശിഹാബ് തങ്ങള്‍
പാണക്കാട്, മുനവ്വറലി
ശിഹാബ് തങ്ങള്‍ പാണക്കാട്,
അബ്ദുല്‍ ഖാദിര്‍
ഹാജി ചേലേമ്പ്ര, ഹംസകുട്ടി
ബാഖവി ആദൃശ്ശേരി, എ.പി
ബാപ്പുഹാജി, ഫൈസല്‍
തങ്ങള്‍ ഹുദവി തളിപ്പറമ്പ്,
(വൈസ്.ചെയര്‍മാന്‍
), ചെമ്മുക്കന്‍
കുഞ്ഞാപ്പു ഹാജി (ജനറല്‍
കണ്‍വീനര്‍ ), യു.
ശാഫി ഹാജി (വര്‍ക്കിംഗ്
കണ്‍വീനര്‍ ), ഡോ.യു.വി.കെ
മുഹമ്മദ്, കെ.എ
റഹ്മാന്‍ ഫൈസി, സി.എച്ച്
ശരീഫ് ഹുദവി (കണ്‍വീനേഴ്‌സ്),
കെ.എം സൈദലവി
ഹാജി കോട്ടക്കല്‍ (ട്രഷറര്‍
), ബി ജഅ്ഫര്‍ ഹുദവി,
എം.കെ
ആലിപ്പറമ്പ്, ടി.എച്ച്
അബ്ദുല്‍ അസീസ് ബാഖവി (ഓഫീസ്).
ഫിനാന്‍സ്
: എം.എം
കുട്ടി മൗലവി (ചെയര്‍മാന്‍
), കീഴടത്തില്‍
ഇബ്രാഹീം ഹാജി തിരൂര്‍
(കണ്‍വീനര്‍ ),
പ്രോഗ്രാ : പി.കെ
മുഹമ്മദ് ഹാജി(ചെയര്‍മാന്‍
), ഡോ.സുബൈര്‍
ഹുദവി (കണ്‍വീനര്‍
). റിസപ്‌ഷെന്‍ :
കാളാവ് സൈദലവി
മുസ്‌ലിയാര്‍ (ചെയര്‍മാന്‍
), കെ.കെ.എസ്
തങ്ങള്‍ വെട്ടിച്ചിറ (കണ്‍വീനര്‍
), പ്രചരണം : എം.എ
ചേളാരി (ചെയര്‍മാന്‍
), പി.ഇസ്ഹാഖ്
ബാഖവി (കണ്‍വീനര്‍
), ക്യാംപ്&
രജിസ്‌ട്രേഷന്‍ :
കെ.സി മുഹമ്മദ്
ബാഖവി (ചെയര്‍മാന്‍
), വി.ടി
റഫീഖ് ഹുദവി കടുങ്ങല്ലൂര്‍
(കണ്‍വീനര്‍ ),
അക്കൊമഡേഷന്‍ :
ചെമ്മുക്കന്‍ ബശീര്‍
ഹാജി (ചെയര്‍മാന്‍
), അനസ് ഹുദവി
(കണ്‍വീനര്‍ ),
വളണ്ടിയര്‍ : കെ.പി
ശംസുദ്ദീന്‍ ഹാജി (ചെയര്‍മാന്‍
), ജഅ്ഫര്‍ ഹുദവി
ഇന്ത്യനൂര്‍ (കണ്‍വീനര്‍
), ട്രാഫിക്ക് &
പാര്‍ക്കിംഗ് :
അന്‍വര്‍ സാദാത്ത്
മൂന്നിയൂര്‍ (ചെയര്‍മാന്‍
), യു. ഇസ്മാഈല്‍
ചെമ്മാട് (കണ്‍വീനര്‍
), ഭക്ഷണം : വി.പി
മാമുട്ടി ഹാജി പാറക്കടവ്
(ചെയര്‍മാന്‍ )
സി. യൂസുഫ്
ഫൈസി (കണ്‍വീനര്‍
), ലോ & ഓര്‍ഡര്‍
: ആലി ബാവ ഹാജി ചേളാരി
(ചെയര്‍മാന്‍ ),
സി.കെ മുഹമ്മദ്
ഹാജി (കണ്‍വീനര്‍
), മീഡിയ : ഇഖ്ബാല്‍
കല്ലുങ്ങല്‍ (ചെയര്‍മാന്‍
), മുഹമ്മദലി ഹുദവി
വേങ്ങര (കണ്‍വീനര്‍
) സ്റ്റേജ് &
പന്തല്‍ : എം.സി
ഹംസകുട്ടി ഹാജി (ചെയര്‍മാന്‍
), റശീദ് ഹാജി ചെമ്മാട്
(കണ്‍വീനര്‍ ),
ലൈറ്റ് & സൗണ്ട്
: കാടാമ്പുഴ മൂസ
ഹാജി (ചെയര്‍മാന്‍
), യു.കോയ
ചെമ്മാട് (കണ്‍വീനര്‍
), മെഡിക്കല്‍ :
സുബൈര്‍ ഹുദവി ചേളാരി
(ചെയര്‍മാന്‍ ),
ശമീര്‍ ഹുദവി (കണ്‍വീനര്‍
)
യോഗം
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
ചെമ്മുക്കന്‍ കൂഞ്ഞാപ്പു
ഹാജി കോട്ടക്കല്‍ , കെ.എം
സൈദലവി ഹാജി കോട്ടക്കല്‍ ,
ഡോ. യു.വി.കെ
മുഹമ്മദ്, യു.ശാഫി
ഹാജി, സി.എച്ച്
ത്വയ്യിബ് ഫൈസി തുടങ്ങിയവര്‍
സംബന്ധിച്ചു.
- Darul Huda Islamic University