"കാന്തപുരത്തിന്‌ അബ്‌ദുനൂറുമായി ബന്ധമില്ലെന്നോ?". കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വെളിപ്പെടുത്തല്‍ ഇന്ന്

കുറ്റിപ്പുറത്തെ പാവപ്പെട്ടവരടങ്ങുന്ന നിരവധി പേരെ കബളിപ്പിച്ച്‌ കോടികൾ തട്ടിയെടുത്ത നിക്ഷേപത്തട്ടിപ്പിലെ ഒന്നാംപ്രതിയായ അബ്ദുല്‍ നൂറിനെ തനിക്കറിയില്ലെന്നും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും കഴിഞ്ഞ ദിവസം പ്രസ്താവിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാർ ക്കെതിരെ അബ്ദു നൂറുമായുള്ള കാന്തപുരത്തിന്റെ ബന്ധം വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകൾ ഇന്ന് രാത്രി സൗദി സമയം 9.30 ന്(ഇന്ത്യൻ സമയം രാത്രി.12 മണി) കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ പുറത്തു വിടുമെന്ന് അഡ്മിൻ ഡസ്ക് അറിയിച്ചു.  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ  തൽ സമയ റേഡിയോ ഓണ്‍ലൈനിൽ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.