മലപ്പുറം
: പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ
നിര്‍ദേശ പ്രകാരം മണലിപ്പുഴയില്‍
എല്ലാ മാസവും നടത്തിവരുന്ന
മജ്ലിസുന്നൂ൪ ആത്മീയ സദസ്സിന്റെ
ഒന്നാം വാ൪ഷികം നവംബ൪ 4
തിങ്കളാഴ്ച
മഗ്രിബിന് ശേഷം എം.കെ.
അബൂസുബൈ൪
മുസ്ലിയാ൪ നഗറില്‍ വെച്ച്
നടക്കും. പാണക്കാട്
അബ്ബാസലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യും. ഹസ൯
സഖാഫി പൂക്കോട്ടൂ൪ ,
അയ്യായ ഉസ്താദ്,
സൈതാലിക്കുട്ടി
ഫൈസി കോറാട് തുടങ്ങിയവ൪
പങ്കെടുക്കും.
- Najeeburahman Athimannil