ദുബൈ : ദുബൈ സുന്നി സെന്റര്‍ മുന്‍ കാല പ്രവര്‍ത്തകനും ദുബൈ മസ്ജിദില്‍ ദീര്‍ഘകാലം ഇമാമായി സേവനം അനുഷ്ടിക്കുകയും ചെയ്ത ഉസ്താദ് ചേളാരി ആലി ബാവ ഫൈസി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം നാട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വീണ്ടും ദുബൈയില്‍ ഇമാമായി സേവനം അനുഷ്ടിക്കുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാന്‍ സുന്നി സെന്റര്‍ നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം നാട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വീണ്ടും ദുബൈയില്‍ ഇമാമായി സേവനം അനുഷ്ടിക്കുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാന്‍ സുന്നി സെന്റര്‍ നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.