ബഹ്‌റൈന്‍ സമസ്‌ത ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു

ആത്മീയചൂഷകരെതിരിച്ചറിയുക : സി.എച്ച് ത്വയ്യിബ്‌ഫൈസി
മനാമ: ഇസ്‌ലാമിന്റ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏറെ ബാധ്യതപ്പെട്ടവരാണ് പണ്ഡിതന്‍മാരെന്നും ആ വഴിയി ണ്ഡിതനും തിരൂരങ്ങാടി താലൂക്ക്‌ സമസ്ത ജനറ ല്‍സിക്രട്ടറിയു മായ സി.എച്ച് ത്വയ്യിബ് ഫൈസി പ്രസ്താവിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകകേ ശംഎന്ന് പറ ഞ്ഞ്കാന്ത പുരം കൊണ്ട്‌ വന്നത്തികച്ചും വ്യാജമാണെന്ന്‌ സ്വന്തം അനുയായികളും നേതാക്കളും തന്നെ വ്യക്തമാക്കിയ സാഹചര്യത്തി ല്‍കാന്തപുരം ഈ തട്ടിപ്പ് നിര്‍ത്തിവെച്ച്‌ സമൂഹത്തോ ട്മാപ്പ് പറയണമെന്നും പ്രവാചകതിരുമേനിയെ അവഹേളിക്കുന്ന ഇത്തരം പ്രവണതകളെ ഉത്ബുദ്ധരായ വിശ്വാസിക ള്‍തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍വി.കെ കുഞ്ഞിമുഹമ്മദ്ഹാജിയുടെ അദ്യക്ഷതയില്‍ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി വയനാട്, ഹംസ അന്‍വരി മോളൂര്‍, എടവണ്ണപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കാവനൂര്‍ മുഹമ്മദ് മലവി, ഉമറുല്‍ ഫാറൂഖ്ഹുദവി തുടങ്ങിയവ ര്‍സംബന്ധിച്ചു. എസ്.എംഅബ്ദു ല്‍വാഹിദ്‌സ്വാഗ തവുംശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.