ഹാദിയ ദുബൈ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സി.എച് ഉസ്താദ് അനുസ്മരണവും മുഹറം സന്ദേശ പ്രഭാഷണവും 24 ന്

ദുബൈ : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് അക്റ്റിവിറ്റീസ് [HADIYA] ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഉസ്താദ് സി.എച് ഹൈദ്രോസ് മുസ്ലിയാര്‍ അനുസ്മരണവും മുഹറം സന്ദേശ പ്രഭാഷണവും ഒക്റ്റോബര്‍ 24 ന് ദുബൈ കെ.എം.സി.സി അല്‍ബറഹ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം ബാഖവി വടക്കേകാട്, അബ്ദു റഹീം ഹുദവി എന്നിവര്‍ പ്രസംഗിക്കും.
- dubai skssf