ദുബൈ : എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗലയം 2014 ജനുവരിയില്‍ നടക്കും.
കലാ സഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാന്‍ നടത്തപ്പെടുന്ന സര്‍ഗലയത്തില്‍ സ്ബ് ജൂനിയര്‍, ജൂനിയര്‍ , സീനിയര്‍ , ജനറല്‍ വിഭാഗത്തില്‍ 45 ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും.
സ്റ്റേറ്റ് തല മത്സരങ്ങള്‍ ഡിസംബറിലും ജില്ലാ തല മത്സരങ്ങള്‍ നവംമ്പറിലും പൂര്‍ത്തിയാകും.