SKSSF ട്രൈനേഴ്‌സ് ട്രൈനിംഗ് ക്യാംപ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു |
തിരൂരങ്ങാടി
: മാറിയ
സാഹചര്യങ്ങളിലെ ജീവിതരീതികളെ
മനസ്സിലാക്കാനും ഭാവിതലമുറയെ
രൂപപ്പെടുത്താനും സംഘടനാ
പ്രവര്‍ത്തകര്‍ കൂടുതല്‍
ആര്‍ജ്ജവവും ഔല്‍സുക്യവും
കാണിക്കണമെന്ന് കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ് കോയ
ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു.
SKSSF ന്റെ പുതിയ
സംഘടനാ ശാക്തീകരണ സംവിധാനമായ
ഓര്‍ഗാനെറ്റ് സംസ്ഥാന സമിതിയുടെ
കീഴില്‍ ചെമ്മാട് ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍
നടന്ന ട്രൈനേഴ്‌സ് ട്രൈനിംഗ്
ക്യാംപ് ഉല്‍ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഓര്‍ഗാനെറ്റ്
ഡയറക്ടര്‍ റഹീം ചുഴലി അധ്യക്ഷത
വഹിച്ചു. യു.
ശാഫി ഹാജി
ആശംസകള്‍ നേര്‍ന്നു. വിവിധ
സെഷനുകളില്‍ വിഷയങ്ങളവതരിപ്പിച്ച്
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദിന്‍ മുഹമ്മദ് നദ്‌വി, സാലിം ഫൈസി കൊളത്തൂര്‍ , സുബൈര്‍ ഹുദവി ചേകന്നൂര്‍ , സത്താര്‍ പന്തല്ലൂര്‍ , ശാഹുല്‍ ഹമീദ് മേല്‍മുറി, ശംസുദ്ദീന്‍ ഒഴുകൂര്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗാനെറ്റ് ചെയര്‍മാര്‍ ഡോ. ജാബിര്‍ ഹുദവി സ്വാഗതവും കണ്‍വീനര്‍ അഹ്മദ് വാഫി കക്കാട് നന്ദിയും പറഞ്ഞു.

- Abdul Raheem Chuzhali / National Chemmad