SKJU ജില്ലാ പ്രസിഡന്‍റ് വിഴിഞ്ഞം സഈദ് മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു |
തിരുവനന്തപുരം
: സമസ്ത
കേരള സുന്നി സ്റ്റുഡന്‍സ്
ഫെഡറേഷന്‍ (SKSSF) ത്വലബാ
വിംഗിന്റെ ആഭിമുഖ്യത്തില്‍
തിരുവനന്തപുരം ജില്ലാതല
തജ്‌രിബാ ഉദ്ഘാടനവും ത്വലബാ
സമ്മേളനവും തിരുവനന്തപുരം
പ്രസ് ക്ലബ്ബ് (പി.പി.
ഉസ്താദ് നഗറില്‍
) നടന്നു.
ത്വലബാ വിംഗ്
ജില്ലാ ചെയര്‍മാന്‍ ബുഹാരി
നിസാമി കണിയാപുരത്തിന്റെ
അദ്ധ്യക്ഷതയില്‍ നടന്ന
സംഗമത്തില്‍ സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമ ജില്ലാ
പ്രസിഡന്റ് സഈദ് മുസ്ലിയാര്‍
വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു.
രണ്ട് സെഷനുകളിലായി
നടന്ന സംഗമത്തില്‍
'തജ്‌രിബാ കാലിക അവലോകനം' എന്ന വിഷയത്തെ അധികരിച്ച് മുഹമ്മദ് റഹ്മാനി തരുവണയും 'സംഘാടനം അനിവാര്യത' എന്ന വിഷയത്തില്‍ മുഹമ്മദ് ഷെരീഫ് നിസാമി വെളളൂര്‍ (Researcher Delhi, Jawaharlal Nehru University) യും ക്ലാസ്സുകള്‍ എടുത്തു. ത്വലബാ വിംഗ് ജില്ലാ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ജുറൈജ് വാളക്കാട് സ്വാഗതം ആശംസിച്ചു. കെ.എച്ച്. നസീര്‍ഖാന്‍ ഫൈസി, അബ്ദുളള കുണ്ടറ, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം, അബ്ദുള്‍ സലാം വേളി, പ്രൊ: ഷെമീര്‍ പെരിങ്ങമ്മല, ഫഖ്‌റുദ്ദീന്‍ ബാഖവി ബീമാപളളി, ചുളളിമാനൂര്‍ അഹമ്മദ് റഷാദി, വളളക്കടവ് ഹാറൂണ്‍ റഷീദ്, അബ്ബ്ദുള്‍ ബാസിത്ത് മലപ്പുറം, ഹാഫിസ് ഹുദവി, ഹാഫിള് നസീഫ് അബ്ബ്ദുളള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഫ്ഷാന്‍ നന്ദി രേഖപ്പെടുത്തി.

- twalabastate wing