മുടി ഗ്രൂപ്പിനെ വെല്ലുവിളിച്ചും നേതാക്കള്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയും ജിശാന്‍ മാഹി വീണ്ടും ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിലെത്തി

പൂനൂര്‍ മുതല്‍ നടന്ന മുഴുവന്‍ കുപ്രചരണങ്ങള്‍ക്കും അക്കമിട്ടു മറുപടി നല്‍കുന്ന വിശദീകരണ സി.ഡി താന്‍ തയ്യാറാക്കിയിട്ടുണ്ട്‌
ജിശാന്‍ മാഹി
ജിശാന്‍ മാഹി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ
പുതിയ വിശദീകരണം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 • രണ്ടാഴ്‌ച മുമ്പ്‌ വരെ (കാന്തപുരത്തിന്റെ)  മുശാവറാംഗങ്ങളെ കണ്ട്‌ കള്ളമുടിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ താൻ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌
 • 600ഓളം ക്ലിപ്പുകള്‍ തന്റെ പക്കലുണ്ട്‌. അതില്‍ 100എണ്ണം മാത്രമാണ്‌ പുറത്തുവിട്ടിട്ടുള്ളത്‌. തന്റെ ജീവന്‍ പോയാലും അവശ്യഘട്ടങ്ങളില്‍ അവ മുഴുവന്‍ പുറത്തുവിടാനായി സുഹൃത്തിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌
 • ഖുതുബുദ്ധീനുല്‍ ഫിര്‍ദൌസിയിലൂടെ വന്ന ബറക്കാത്തി ആര്‌. ജാലിയാ വാല വലിയ്യുമല്ല, ഖുതുബുമല്ല, സയ്യിദുമല്ല.
 • വലിയ്യായ ജാലിയാവാലക്ക്‌ ഫാതിഹ സൂറത്ത്‌ മുഴുവനോ പകുതിയോ പോലും ഓതാനറിയില്ല.
 • ജാലിയാവാലയുടെ പക്കലിപ്പോള്‍ ഉള്ള മുടിയുടെ എണ്ണം കണക്കാക്കാന്‍ ഒരുമാസം മുഴുവന്‍ 15 പേര്‍ ഒരുമിച്ചിരുന്നെണ്ണി തീര്‍ത്താലും സാധ്യമല്ല
 • വിഘടിത ക്ലാസ്‌റൂമിലെ 7 അഡ്‌മിന്‍മാരുടെയും കാന്തപുരത്തിനൊപ്പമുള്ള ചില സഖാഫി–സഅദിമാരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഇപ്പോഴും തനിക്കുണ്ട്‌
 • SGV യിൽ ഇപ്പോള്‍ ഉള്ള ഒരു അഡ്‌മിന്റെ ബിരുദം വ്യാജമാണ്‌. ബിരുദം ലഭിക്കാതെയാണ്‌ ബിരുദം പേരിനു കൂടെ ചേര്‍ത്തി വ്യാജമുടിയെ ന്യായീകരിച്ചു മൈക്കിലിരുക്കുന്നത്‌.
 • തന്നെ മാനസിക രോഗിയാക്കുന്നവര്‍ തന്റെ ക്ലിപ്പില്‍ സംസാരിച്ചവരെ കുറിച്ചും സംസാരിച്ചതിനെ കുറിച്ചും എന്ത്‌ പറയുന്നു
 • തനിക്ക്‌ ഉത്തരം ലഭിക്കേണ്ട കൂടുതല്‍ ചോദ്യങ്ങള്‍ തന്റെ ഫൈസ്‌ബുക്കില്‍ (www.facebook.com/Jishan Mahe )ഉണ്ട്‌
 • ഓരോ ദിവസം ഓരോ ചോദ്യം നല്‍കാം.. ക്രിത്യമായ മറുപടിക്കോ സംവാദത്തിനോ തയ്യാറുള്ളവരെ വെല്ലുവിളിക്കുന്നു
 • താനുമായി സംവാദത്തിന്‌ തയ്യാറുള്ളവര്‍ തന്റെ ഇമെയില്‍ (jishan.mahe@gmail.com) വിലാസത്തില്‍ ബന്ധപ്പെടണം