ടി സി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
കമ്പളക്കാട്
: നിഷ്‌കളങ്കതയുടേയും
ലാളിത്യത്തിന്റേയും
നിറകുടമായിരുന്ന കാളമ്പാടി
മുഹമ്മദ് മുസ്‌ലിയാര്‍
ഏവര്‍ക്കും മാതൃകാ യോഗ്യനായ
നേതാവായിരുന്നുവെന്ന് ജില്ലാ
SMF പ്രസിഡണ്ട്
ടി സി അലി മുസ്‌ലിയാര്‍
അഭിപ്രായപ്പെട്ടു. 2014
ഏപ്രിലില്‍
നടക്കുന്ന സുന്നി യുവജന സംഘം
60-ാം
വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം
കമ്പളക്കാട് മേഖല കമ്മിറ്റി
അന്‍സാരിയ്യ മദ്‌റസയില്‍
സംഘടിപ്പിച്ച കാളമ്പാടി
ഉസ്താദ് അനുസ്മരണം മേഖലാ
സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
മേഖലാ
പ്രസിഡണ്ട്
എ കെ സുലൈമാന്‍ മൗലവി അദ്ധ്യക്ഷനായിരുന്നു. സുഹൈല്‍ വാഫി ചെന്ദലോട് അനുസ്മരണ പ്രഭാഷണം നടത്തി. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ , എസ് മുഹമ്മദ് ദാരിമി, കെ ടി അബ്ദുന്നാസിര്‍ ദാരിമി, സി പി ഹാരിസ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

മേഖലാതല
സ്വാഗതസംഘം ഭാരവാഹികളായി
സയ്യിദ് സാബിത്ത് റഹ്മാനി
(ചെയര്‍മാന്‍)
കെ കെ അബ്ദുല്‍
അസീസ് ഹാജി, എ
കെ സുലൈമാന്‍ മൗലവി, കെ
ടി അബ്ദുന്നാസിര്‍ ദാരിമി
(വൈ.ചെയര്‍
) കെ
മുഹമ്മദ്കുട്ടി ഹസനി (ജന.
കണ്‍വീനര്‍
) അബ്ദുല്‍ഗഫൂര്‍
റഹ്മാനി, വി
പോക്കര്‍ ഹാജി, റഫീഖ്
തോപ്പില്‍, സിദ്ദീഖ്
കൊളങ്ങോട്ടില്‍ (ജോ.
കണ്‍വീനര്‍
) പി കെ
അഷ്‌റഫ് ദാരിമി (ട്രഷറര്‍
) എന്നിവരെ
തെരെഞ്ഞെടുത്തു. വാഴയില്‍
പോക്കര്‍ ഹാജി സ്വാഗതവും
മുഹമ്മദ്കുട്ടി ഹസനി നന്ദിയും
പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally
- Shamsul Ulama Islamic Academy VEngappally