പി.കെ. അബ്ദുറഹീം ഈദ് സന്ദേശം നല്‍കുന്നു |
കയ്പമംഗലം
: കാക്കാത്തുരുത്തി
ശംസുല്‍ ഉലമാ സ്മാരക സൌധത്തില്‍
ഈ വര്‍ഷത്തെ ബലിപെരുന്നാള്‍
ആഘോഷവും ജോലി ആവശ്യര്‍ത്ഥം
വിദേശത്ത് പോകുന്ന SKSSF
മുന്‍ പ്രസിഡന്‍റ്
പി.എം.
ഹസീബിന്
യാത്രയയപ്പും നടത്തി.
എം.എച്ച്.
ഉമര്‍ ഖിറാത്ത്
നടത്തി. SKSSF പ്രസിഡന്‍റ്
സാബു ശരീഫ് അധ്യക്ഷത വഹിച്ച
ചടങ്ങില്‍ ദമ്മാം കെ.എം.സി.സി.
ജില്ലാ ജനറല്‍
സെക്രട്ടറി പി.കെ.
അബ്ദുറഹീം
ബലിപെരുന്നാള്‍ സന്ദേശം
നല്‍കി. ബദര്‍
ജുമഅത്ത് പള്ളി കമ്മിറ്റി
വൈസ് പ്രസിഡന്‍റ് പി.ബി.
അമ്മുക്കുഞ്ഞി
ഹാജി, സഫ്‍വാന്‍
നിസാമി, ഹൈദര്‍
അന്താറത്തറ, കെ.എ.
മുഹമ്മദ് ഹാജി,
എം.എച്ച്.
അബൂത്വാഹിര്‍
, കെ.വൈ.
ആസാദ്,
പി.കെ.
അബ്ദുള്‍ റഊഫ്,
ഉമര്‍ ഐഡിയ,
കെ.എ.
മുസ്തഫ,
കെ.എ.
നൌഫല്‍ ,
എം.എച്ച്.
അബ്ദുല്‍
ഖാദര്‍ , പി.എ.
ഇസ്ഹാഖ്,
പി.എ.
മുഹമ്മദ് നഈം
തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.എ.
ജംശീര്‍
സ്വാഗതവും പി.എം.
ഹസീബ് നന്ദിയും
പറഞ്ഞു.
- Abdulrahim P kader