UAE SKSSF പെരുമ്പട്ട മേഖലാ ഈദ് സംഗമം 15 ചൊവ്വാഴ്ച ദുബൈ അല്‍തവാര്‍ പാര്‍ക്കില്‍

ദുബൈ : UAE പെരുമ്പട്ട മേഖലാ SKSSF ന്റെ ആഭിമുഖ്യത്തിൽ ഈദ് സംഗമം സംഘടിപ്പിക്കും. ഒക്ടോബർ 15 ചൊവ്വാഴ്ച്ച രാത്രി 8 മണിക്ക് ദുബൈ അൽ തവാർ പാർക്കിൽ വെച്ച് നടക്കുന്ന ഈദ് സംഗമത്തിൽ ബഹു: ഖലീലുറഹ്മാൻ കാശിഫി ഈദ് സന്ദേശം നൽകും. പരിപാടിയിൽ സ്റേറ്റ് ജില്ലാ SKSSF നേതാക്കൾ പങ്കെടുക്കും. വിശദ വിവരങ്ങൽക്ക് കാസിം ചാനടുക്കവുമായി ബന്ധപ്പെടുക 0505028905.
- Abdulla Valvakkad